virat kohli remains on top test rankings
ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒന്നാം റാങ്ക് നിലനിര്‍ത്തി. രാജ്‌കോട്ട് ടെസ്റ്റിലെ 139 റണ്‍സ് ആണ് കോലിയെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തിയത്. കോലിക്ക് 936 പോയന്റുണ്ട്. തന്റെ ഏറ്റവും വലിയ റേറ്റിങ് പോയന്റായ 937ന് അടുത്തെത്താനും താരത്തിന് കഴിഞ്ഞു.
#INDvWI #ICCRanking